DUBAI JOB SEEKER’S PACKAGE

By Yatramate Travel Solutions LLP

 

വിദേശത്തു ജോലി നേടി ജീവിതം കരുപ്പിടിപ്പിക്കുക എന്നുള്ളത് ഇക്കാലത്തു ഏതൊരു മലയാളിയുടെയും സ്വപ്നം ആയി മാറിയിട്ടുണ്ട്. അത്തരത്തിൽ വിദേശത്തേക്ക് ചേക്കേറാൻ കൊതിക്കുന്നവരുടെ സ്വർഗ്ഗ ഭൂമിയാണ് ദുബായ്. യാത്രക്ക് ഉള്ള എളുപ്പവും, കുറഞ്ഞ ചെലവും, വിസിറ്റിംഗ് വിസയിൽ ചെന്ന് ജോലി അന്വേഷിച്ചു കിട്ടിയാൽ ഉടൻ റെസിഡൻസ് വിസയിലേക്ക് മാറുവാൻ ഉള്ള സൗകര്യം ദുബായിയെ മറ്റ് രാജ്യങ്ങളിൽ നിന്ന് ആകർഷകമാക്കുന്നു.

ഇത്തരത്തിൽ ദുബായിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന മലയാളിക്ക് മറ്റൊരാളുടെ സഹായമില്ലാതെ തന്നെ അങ്ങോട്ട് പറക്കാനും, സുഖകരമായി താമസിക്കാനും, കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാനും, മറ്റ് തൊഴിലന്വേഷകരുടെ കൂടെ ഒരുമിച്ച് ജോലിക്ക് ശ്രമിക്കാനും ഒക്കെയുള്ള അവസരമാണ് യാത്രമേറ്റ് ഈ പാക്കേജിലൂടെ ഒരുക്കുന്നത്. നിങ്ങൾ ദുബായിൽ വന്ന് ഇറങ്ങിയത് മുതൽ ഞങ്ങളുടെ സഹായവും, പിന്തുണയും നിങ്ങൾക്ക് ഉണ്ടാവും. ആദ്യമായി ദുബായിയിൽ എത്തുന്നൊരാൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ദുബായിയെ പരിചയപ്പെടുത്തുക എന്നതും, ഒരു ജോലി നേടി സെറ്റിൽ ആവാൻ സൗകര്യമൊരുക്കുക എന്നതുമാണ് ഈ പാക്കേജ് കൊണ്ടു ഉദ്ദേശിക്കുന്നത്. പാക്കേജിൽ ഉൾപ്പെടുന്ന കാര്യങ്ങൾ താഴെ മെൻഷൻ ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 6282040408 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക.

Dubai Job seeker's package

PACKAGE INCLUSIONS :

60 DAYS VISIT VISA

30 DAYS ACCOMMODATION ( BED SPACE IN 6 – 8 PERSON SHARING ROOM)

TWO TIMES FOOD (LUNCH AND DINNER, BREAKFAST AVAILABLE ON EXTRA COST)

FREE WI-FI

AIRPORT PICK UP

CLASSIFIED NEWSPAPER

JOB ASSISTANCE (WILL LET YOU KNOW MAXIMUM JOB OPENINGS)

FLIGHT TICKETS (ON GOLD PACKAGE ONLY)

PACKAGE, VISA ETC CAN BE RENEWED FROM INSIDE COUNTRY IF INFORMED A WEEK BEFORE

 

ദുബായിൽ ഒരു ജോലി എന്ന സ്വപ്നം ഇനി വളരെ അരികേ..