heloPartner

By Yatramate Travel Solutions LLP

 

കഴിഞ്ഞ 13 വർഷങ്ങൾ ആയി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഒരു ട്രാവൽ & ടൂറിസം സംരംഭമാണ് യാത്രമേറ്റ് ട്രാവൽ സൊല്യൂഷൻസ്. കഴിഞ്ഞ രണ്ട് വർഷമായി 100 ഫ്രീലാൻസ് ഏജന്റുമാര് ലോകത്തിന്റെ പലഭാഗങ്ങളിലായി ഞങ്ങളോടൊപ്പം ബിസിനസ് ചെയ്യുന്നു. പ്രതിമാസം 80 ലക്ഷം രൂപയാണ് നിലവിൽ ഈ കമ്മ്യുണിറ്റിയുടെ ടേൺ ഓവർ.

അടുത്ത ഒരു വർഷത്തിൽ നമ്മള് ഫ്രീലാൻസ് ഏജന്റുമാരുടെ എണ്ണം 100 ഇൽ നിന്ന് 250 ആയി ഉയർത്താൻ ഉദ്ദേശിക്കുന്നു, കൂടാതെ കൊച്ചിയിലും, കണ്ണൂരുമായി പുതിയ ബ്രാഞ്ചുകളും. താങ്കൾക്ക് ഞങ്ങളുടെ ഭാഗമായി കൊണ്ടു എയർ ടിക്കറ്റ്, വിസിറ്റിങ് വിസ, ടൂർ പാക്കേജ്, ഹോട്ടൽ / റിസോർട്ട് ബുക്കിംഗ് തുടങ്ങിയ സേവനങ്ങൾ റെഫർ ചെയ്യാനും, അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ (ഒരു ട്രാവൽ ഏജന്റിന് ലഭിക്കുന്ന മുഴുവൻ കമ്മീഷനും) സ്വന്തമാക്കാനും താത്പര്യപ്പെടുന്നു എങ്കിൽ പുതിയൊരു ബിസിനസിനെ കുറിച്ച് പഠിക്കുന്നതോടൊപ്പം വരുമാനം വർദ്ധിപ്പിക്കുവാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. നന്നായി പെർഫോം ചെയ്യുന്ന 40 പേർക്ക് 25000 രൂപയുടെ കമ്പനി ഷെയറുകളും പിന്നീട് നൽകുന്നതാണ്.

hello partner പ്രോഗ്രാമിൽ ജോയിൻ ചെയ്യുന്നതിന് താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് 3000 രൂപ ജോയ്‌നിങ് ഫീ അടച്ചു റെസിപ്റ്റ് ഷെയർ ചെയ്താൽ ഞങ്ങളുടെ എക്സിക്യൂട്ടീവ് താങ്കളെ നമ്മുടെ ഏജന്റുമാരുടെ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതാണ്. inquiries എല്ലാം whatsapp വഴി ആണെന്നതിനാൽ ഈ മേഖലയിൽ നിങ്ങൾക്ക് മുൻപരിചയം ആവശ്യമില്ല.

ഓരോ സേവനത്തിനും ലഭിക്കുന്ന ഏകദേശ കമ്മീഷൻ :

എയർ ടിക്കറ്റ് – 200 രൂപ മുതൽ 500 വരെ
സ്പെഷ്യൽ ഫെയർ – 500 മുതൽ 2000 വരെ
വിസിറ്റിങ് വിസ – 200 മുതൽ 1000 വരെ
ടൂർ പാക്കേജ് – 1000 -2000 per പേഴ്സൺ
ഹോട്ടൽ ബുക്കിംഗ് – 10% മുതൽ 40% വരെ

For More details : Whatsapp us on +91 6282 701 702

Greetings from YATRAMATE TRAVEL SOLUTIONS LLP !!

ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും, തങ്ങളുടെ ഒഴിവു സമയങ്ങളിൽ വ്യക്തി ബന്ധങ്ങളും, സൗഹൃദ വലയങ്ങളും ഉപയോഗപ്പെടുത്തി പ്രത്യേക നിക്ഷേപമോ, ദിവസ ചെലവുകളോ കൂടാതെ ഒരു ട്രാവൽ ഏജൻസി ബിസിനസ്സ് ആരംഭിക്കുവാൻ ഉള്ള അവസരമാണ് യാത്രമേറ്റ് ട്രാവൽസ് ഒരുക്കുന്ന hello partner പ്രോഗ്രാം.

യാതൊരു മുന്പരിചയവും ഇല്ലാത്ത ഒരാൾക്ക് പോലും ഞങ്ങളുടെ സഹായത്തോടെ വിമാന ടിക്കറ്റ് അടക്കമുള്ള ട്രാവൽ ഏജൻസി സേവനങ്ങൾ കസ്റ്റമർക്ക് നൽകി അതിന് ലഭിക്കുന്ന കമ്മീഷൻ എന്താണോ അത് മുഴുവനായും സമ്പാദിക്കാൻ ഉള്ള അവസരമാണ് ഈ ഫ്രീലാൻസ് ഏജന്റ് സ്കീം. ഈ ബിസിനെസ്സിനെ കുറിച്ച് പഠിക്കുമ്പോൾ തന്നെ വരുമാനം നേടുവാൻ ഉള്ള അവസരമാണ്  ലഭ്യമാവുന്നത്. അംഗീകൃത ഏജന്റ് ആയി തീരുന്നവർക്ക് 25000 രൂപയുടെ ഷെയർ സ്വന്തമാക്കുക വഴി വാർഷിക ലാഭവിഹിതവും സ്വന്തമാക്കാം.

For more Details whatsApp us on +91 6282701702

 

Services

മുഴുവൻ ട്രാവൽ ഏജൻസി സേവനങ്ങളും നെറ്റ് റേറ്റിൽ ആസ്വദിക്കൂ. ഒരു ട്രാവൽ ഏജന്റിന് ലഭിക്കുന്ന അതേ നിരക്കിൽ

Air Tickets

മുഴുവൻ വിമാന ടിക്കറ്റുകളും കമ്മീഷൻ കുറച്ചുള്ള നിരക്കിൽ

Tour Package

1000 മുതൽ 2000 രൂപ വരെ ഒരാളിമേൽ കമ്മീഷൻ

Visit VISA

എല്ലാ രാജ്യങ്ങളിലേക്കും ഉള്ള വിസിറ്റിംഗ് വിസകൾ നെറ്റ് റേറ്റിൽ

Hotel / Resort booking

മൊത്തം നിരക്കിമേൽ 10 മുതൽ 40 ശതമാനം വരെ കമ്മീഷൻ

നിങ്ങളുടെ ട്രാവൽ ഏജൻസി ബിസിനസ്സ് ഇന്ന് തന്നെ ആരംഭിക്കൂ കേവലം 1000 രൂപയ്ക്ക് !!